കൊച്ചിയിലെ ജേസീ ഫൗണ്ടേഷന്‍ പോയവര്‍ഷത്തെ മികച്ച സംവിധായകനായി കമലിനെയും നടനായി ലാലിനെയും നടിയായി റിമാ കല്ലിങ്കലിനെയും തിരഞ്ഞെടുത്തു. സെല്ലുലോയിഡ് എന്ന ചിത്രം കമലിന് ബഹുമതി നേടിക്കൊടുത്തപ്പോള്‍ ഒഴിമുറിയിലൂടെ ലാലും 22 ഫീമെയില്‍ കോട്ടയത്തിലൂടെ റീമയും ജേതാക്കളായി. മികച്ച ചിത്രമായി തട്ടത്തിന്‍ മറയത്ത് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി.പി.നായരമ്പലം മികച്ച തിരക്കഥാകൃത്തായപ്പോള്‍ മനോജ്.കെ.ജയനും രശ്മി ബോബനും മികച്ച സഹതാരങ്ങളായി. പിന്നണി ഗായകര്‍ക്കുള്ള പുരസ്‌കാരം മോഹന്‍ലാലിനും രമ്യാനമ്പീശനുമാണ്. രതീഷ് വേഗയാണ് സംഗീത സംവിധായകന്‍ . സ്റ്റാര്‍ ഓഫ് ദി ഇയര്‍ ആയി പൃഥ്വിരാജിനെയും [...]
The post കമലിനും ലാലിനും റിമയ്ക്കും ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് appeared first on DC Books.