11-11-11 എന്ന തീയതിയില്‍ വിവാഹ നിശ്ചയം നടത്തി 12-12-12ന് പിരിയാന്‍ തീരുമാനമെടുത്ത നടി മംമ്താ മോഹന്‍ ദാസിനും പ്രജിത് പദ്മനാഭനും കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചു. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന മംമ്ത സിനിമാതിരക്കുകളുമായി സജീവമാണിപ്പോള്‍ . ജനുവരിയില്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചിരുന്നു. ഒത്തുതീര്‍പ്പുകള്‍ അനവധി ചെയ്തതിനുശേഷമാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു. സെല്ലുലോയിഡ്, ലേഡീസ് ആന്‍ഡ് ആന്‍ഡ് ജെന്റില്‍മാന്‍ , പൈസാ പൈസാ എന്നീ ചിത്രങ്ങളില്‍ അടുത്തകാലത്ത് മമ്ത അഭിനയിച്ചിരുന്നു. Summary in English: Mamta [...]
The post മംമ്താ മോഹന്‍ ദാസ് വിവാഹമോചിതയായി appeared first on DC Books.