വിനീത് ശ്രീനിവാസന്‍ , ആസിഫ് അലി, സണ്ണി വെയ്ന്‍ , മനു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കൂതറകളെ തേടി ഒരു ഓണ്‍ലൈന്‍ പരസ്യം വന്നിരുന്നു. അപേക്ഷ അയച്ച കൂതറകളില്‍നിന്ന് അമ്പതുപേരെ തിരഞ്ഞെടുത്തതായി സംവിധായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ കൂതറ ക്യാമ്പില്‍നിന്ന് ഒരു പുതിയ വാര്‍ത്ത. സാക്ഷാല്‍ മോഹന്‍ലാലുമുണ്ടത്രേ കൂതറയാകാന്‍ … ചിത്രത്തില്‍ ലാലിന് നായക കഥാപാത്രമല്ലെങ്കിലും പ്രാധാന്യം ഒട്ടും കുറവല്ലെന്നാണ് കേള്‍ക്കുന്നത്. കഥയിലെ [...]
The post മോഹന്‍ലാലും കൂതറയാകുന്നു appeared first on DC Books.