Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേന്ദ്ര സാഹിത്യ അക്കാദമിയുടെ കഥാ-കവിതാ സംഗമം ചെന്നൈയില്‍

$
0
0

കേന്ദ്ര സാഹിത്യ അക്കാദമി കഥാ, കവിതാ സംഗമം സംഘടിപ്പിക്കുന്നു. ‘അഭിവ്യക്തി’ എന്നു പേരിട്ടിരിക്കുന്ന പരിപാടി ആഗസ്റ്റ് 24, 25 തീയതികളില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടക്കും. വിവിധ ഇന്ത്യന്‍ ഭാഷകളിലെ കഥകളും കവിതകളും പരിപാടിയില്‍ അവതരിപ്പിക്കും. തമിഴ് കവി വൈരമുത്തു സംഗമം ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മലയാളത്തെ പ്രതിനിധീകരിച്ചു ബി മുരളി (കഥ), സാവിത്രി രാജീവന്‍ (കവിത) എന്നിവര്‍ കൃതികള്‍ അവതരിപ്പിക്കും. പരിഭാഷക സംഗമം ചന്ദ്രശേഖര കമ്പാര്‍ ഉദ്ഘാടനം ചെയ്യും [...]

The post കേന്ദ്ര സാഹിത്യ അക്കാദമിയുടെ കഥാ-കവിതാ സംഗമം ചെന്നൈയില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>