ന്യൂജനറേഷന്‍ സിനിമകളുടെ അമരക്കാരില്‍ ഒരാളായ അനൂപ് മേനോന്‍ സൈ്വര്യം കെട്ടിരിക്കുകയാണ്. കക്ഷിയുടെ സംവിധാന സംരംഭത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് എല്ലായിടത്തുനിന്നും കേള്‍ക്കുന്നത്. വശംകെട്ട അനൂപ് ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നു. തല്‍ക്കാലം താന്‍ സംവിധാന രംഗത്തേയ്ക്കില്ല. ഇപ്പോളുള്ള സ്ഥാനത്തില്‍ സംതൃപ്തനാണ് അനൂപ് മേനോന്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നു എന്നായിരുന്നു ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിച്ച വാര്‍ത്ത. ആ വാര്‍ത്ത വ്യാജമാണെന്നും അനൂപ് പറഞ്ഞു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആംഗ്രീബേബീസിന്റെ തിരക്കിലാണിപ്പോള്‍ അനൂപ്. എട്ടോളം സംവിധായകരാണ് അനൂപിന്റെ തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. സംവിധായകനാവാനില്ല എന്ന [...]
The post സംവിധായകനാവാനില്ലെന്ന് അനൂപ് മേനോന്‍ appeared first on DC Books.