കമ്പ്യൂട്ടറിന്റെയോ വിമാനത്തിന്റെയോ കണ്ടുപിടുത്തത്തിലും വലുതാണ് അടപ്രഥമന്റെയോ അവിയലിന്റെയോ കണ്ടുപിടുത്തം! സങ്കീര്‍ണ്ണമായ ഒരു യന്ത്രം ഡിസൈന്‍ ചെയ്യുന്നതിലും വിഷമമുള്ള പണിയാണ് സ്വാദുള്ള ഒരു കറിയോ പലഹാരമോ ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തുന്നത്. അതിന് പോഷകഗുണം കൂടിയുണ്ടായാല്‍ സ്വര്‍ണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയാകും! വിവിധതരം തിയലുകള്‍ , സാമ്പാറുകള്‍ , പുളിശ്ശേരികള്‍ , അവിയലുകള്‍ , പച്ചടികള്‍ , കിച്ചടികള്‍ , എരിശ്ശേരികള്‍ , ഓലനുകള്‍ , തോരനുകള്‍ , കൂട്ടുതോരനുകള്‍ , പുഴുക്കുകള്‍ , മെഴുക്കുപുരട്ടികള്‍ , അച്ചാറുകള്‍ , [...]
The post നാടന്‍ കറികളുടെ ഹൃദയരഹസ്യങ്ങള്‍ appeared first on DC Books.