വേമ്പനാട്ടുകായല്‍ തീരത്തെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . ഇതു സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തരുതെന്ന് പറഞ്ഞ അദ്ദേഹം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട രജതരേഖയാണ് വിധിയെന്നും കൂട്ടിച്ചേര്‍ത്തു. ടൂറിസം വികസനം എന്ന വാദമുയര്‍ത്തി സുപ്രീം കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ ശ്രമമിക്കുന്നത്. പരിസ്ഥിതിയിടെ നാശത്തിനായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നു പറഞ്ഞ അദ്ദേഹം [...]
The post കായല്‍ കൈയ്യേറ്റം : സര്‍ക്കാര്‍ ബാഹ്യ ശക്തികള്‍ക്ക് വഴങ്ങരുതെന്ന് സുധീരന്‍ appeared first on DC Books.