ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ സ്വന്തം ചെലവില്‍ ചികില്‍സയ്ക്കായി ജാമ്യം തേടിയാണ് മഅദനി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ജാമ്യം നല്‍കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യഹര്‍ജി പരിഗണിക്കവെ മഅദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മഅദനിക്ക് പതിനൊന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായ തുടര്‍ചികിത്സ സ്വീകരിക്കാന്‍ മഅദനി തയ്യാറായില്ലെന്നും [...]
The post മഅദനിക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു appeared first on DC Books.