ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് (എഫ്.ഐ.പി) ഏര്‍പ്പെടുത്തിയ അച്ചടി മികവിനുള്ള ദേശീയപുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക്. നാലു വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളാണ് ഡി സി ബുക്‌സ് കൃതികള്‍ നേടിയിരിക്കുന്നത്. പേപ്പര്‍ബാക്ക് വിഭാഗത്തില്‍ അദ്ഭുതരാമായണം, ജാക്കറ്റ് വിഭാഗത്തില്‍ ഒ എന്‍ വിയുടെ കവിതകള്‍ ബൃഹദ് സമാഹാരം, ബാലസാഹിത്യം ഇംഗ്ലീഷ് വിഭാഗത്തില്‍ സിന്‍ഡ്രല്ല ആന്റ് എന്‍ചാന്റിങ് ഫെയറി ടെയ്ല്‍സ്, മലയാളം വിഭാഗത്തില്‍ വെളുത്തതാറാവും മറ്റു റഷ്യന്‍ നാടോടിക്കഥകളും എന്നീ പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം. വാല്മീകി തന്റെ ശിഷ്യനായ ഭരദ്വാജമുനിയോട് പറയുന്ന [...]
The post അച്ചടിമികവിനുള്ള ദേശീയപുരസ്‌കാരം ഡി സി ബുക്‌സിന് appeared first on DC Books.