ചാനലുകളുടെ പരസ്യസമയത്തില്‍ ട്രായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ മലയാളത്തിലെ മിക്ക ചാനലുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ ചാനലുകളുടെ പരസ്യ സമയം ഒരു മണിക്കൂറില്‍ 12 മിനിറ്റായി കുറയ്ക്കുന്നതോടെ ചാനലുകളുടെ വരുമാനം പകുതിയിലധികം കുറഞ്ഞേക്കും. കേരളത്തില്‍ പുതുതായി ആരംഭിച്ചതടക്കം മിക്ക ചാനലുകളും ഇതോടെ അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടേക്കാം. അതെ സമയം ട്രായിയുടെ പരസ്യ നിയന്ത്രണം മുന്നില്‍ കണ്ട് ചാനലുകള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍നിര ചാനലുകള്‍ മുതല്‍ ചെറുകിട ചാനലുകളില്‍ വരെ [...]
The post പരസ്യത്തിന് നിയന്ത്രണം: ചാനലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ appeared first on DC Books.