മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിബിഐ സിനിമാസീരീസില്‍ കേസന്വേഷിക്കാന്‍ ഇക്കുറി സേതുരാമയ്യര്‍ ഉണ്ടാവില്ലെന്ന് സൂചന. പകരം അദ്ദേഹത്തിന്റെ സഹായി ഹാരിയാകും അന്വേഷണച്ചുമതല ഏറ്റെടുക്കുക. ചിത്രത്തിന്റെ ആദ്യഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ അയ്യരുടെ സബ് ഇന്‍സ്‌പെക്ടറായി നമ്മള്‍ കണ്ട ഹാരി തന്നെ ഇക്കുറി സീനിയര്‍ ഉദ്യോഗസ്ഥനായി വരുന്നത്. സുരേഷ്‌ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യചിത്രത്തില്‍ മമ്മൂട്ടിയുടെ ഇരുവശത്തും ഹാരിയും (സുരേഷ്‌ഗോപി) വിക്രമും (ജഗതി) ഉണ്ടായിരുന്നു. തുടര്‍ന്നുള്ള സീരീസുകളില്‍ ചാക്കോയായിരുന്നു (മുകേഷ്) അയ്യരുടെ സഹായി. അഞ്ചാം ഭാഗത്തിന് സ്വന്തം നിലയില്‍ തുമ്പു [...]
The post സേതുരാമയ്യര്‍ ഇല്ല: ഇക്കുറി സിബിഐ ഹാരിയെ അയയ്ക്കും appeared first on DC Books.