ഭാരതത്തില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവതാസങ്കല്പമാണ് ശ്രീകൃഷ്ണന്‍ . ഏറ്റവുമധികം പ്രാര്‍ഥനാകൃതികള്‍ ഉണ്ടായിട്ടുള്ളത് കൃഷ്ണസങ്കല്പത്തെ ആധാരമാക്കിയാണ്. ഭാഗവതവും നാരായണീയവും ജ്ഞാനപ്പാനയും ശ്രീകൃഷ്ണന്‍ എന്ന ഭാരതീയ അവതാരസങ്കല്പത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ജനകീയമായ, ഹൃദയം തുറന്ന പ്രാര്‍ഥനകളാണ്. ഈ പ്രസ്താവന കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്നവരുണ്ടാകാം. അല്പം വിശദീകരണം ഇവിടെ ആവശ്യമുണ്ട്. ‘മനുഷ്യന്‍ സാക്ഷാത്കരിച്ച ഈശ്വര ദര്‍ശനത്തിന്റെ ഏറ്റവും സുന്ദരമായ സമ്പൂര്‍ണ്ണത’ എന്ന് ഓഷോ കൃഷ്ണസങ്കല്പത്തെ പുകഴ്ത്തുന്നുണ്ട്. ഈശ്വരനെ മനുഷ്യനില്‍നിന്നും പ്രകൃതിയില്‍നിന്നും അകറ്റി ഏതോ ഒരു നിഗൂഢലോകത്ത് പ്രതിഷ്ഠിക്കുകയും ആ പ്രതിഷ്ഠയുടെ പിണിയാളന്‍മാരായി [...]
The post ഈശ്വര ദര്‍ശനത്തിന്റെ ഏറ്റവും സുന്ദരമായ സമ്പൂര്‍ണ്ണത appeared first on DC Books.