ഗുജറാത്തിലെ വഡോദരയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് ആറ്പേര്‍ മരിച്ചു. 35ല്‍ അധികം പേര്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരി ക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും നാലുപേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മാധവ് നഗറിനടുത്ത് അറ്റ്‌ലാന്‍ട്ര മേഖലയിലെ മൂന്നുനിലകെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. ആഗസ്റ്റ് 28ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. കെട്ടിടത്തില്‍ 14 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. എന്നാല്‍ അപകടം നടന്ന സമയത്ത് കെട്ടിടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. വഡോദര അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതൊടൊപ്പം നിര്‍മ്മിച്ച 54 [...]
The post ഗുജറാത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആറ് മരണം appeared first on DC Books.