ശ്യാമപ്രസാദിന്റെ പുതിയ ചിത്രം ആര്‍ട്ടിസ്റ്റിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മധു,ആന്‍ അഗസ്റ്റിന്‍ , കൃഷ്ണചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെയ്ന്റിങ് പഠിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം ആഗസ്റ്റ് 30ന് തീയറ്ററുകളിലെത്തും. ബിജിബാല്‍ ഒരുക്കിയിരിക്കുന്ന രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. വ്യത്യസ്തവും മനോഹരവുമായ ഗാനങ്ങള്‍ തീര്‍ക്കുന്ന ബിജിബാല്‍ ആദ്യമായാണ് ശ്യാമപ്രസാദ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയും വിനോദ് വര്‍മയുമാണ്. ഫഹദ് ഫാസിലും ആന്‍ [...]
The post ആര്‍ട്ടിസ്റ്റിലെ ഗാനങ്ങള്‍ പുറത്തിറങ്ങി appeared first on DC Books.