1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയിലായി. കേസിലെ 24ാം പ്രതിയും മുംബൈ സ്വദേശിയുമായ മനോജ് ലാല്‍ ബുവാരിലാലിനെയാണ് കണ്ണൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മഹാരാഷ്ട്ര കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 14 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളെ പിന്നീട് വിട്ടയ്ക്കുകയായിരുന്നു. പിന്നീട് ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെയാണ് ഈയാളെ കണ്ടെത്താന്‍ സിബിഐ ശ്രമം [...]
The post മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍ appeared first on DC Books.