ശ്രീനാരായണ ധര്‍മ്മസമിതിയുടെ പ്രഥമ ശ്രീനാരായണ ഗുരു ആഗോള മതേതരത്വ സമാധാന പുരസ്‌കാരം കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ ശശിതരൂരിന്. യുഎന്‍ അണ്ടര്‍ സെക്രട്ടറി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ മതേതരത്വം ഊട്ടിയുറപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറിനിയസ്, ഇമാം ഷംസുദ്ദീന്‍ നൗമി, പ്രൊഫ. ജി ബാലചന്ദ്രന്‍ , അഡ്വ. ജി പുഷ്പാംഗദന്‍ , ഡോ. സുബോധന്‍ , കിളിമാനൂര്‍ ചന്ദ്രബാബു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ശ്രീനാരായണ ഗുരുവിന്റെ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് [...]
The post ശ്രീനാരായണ ഗുരു പുരസ്‌കാരം ശശി തരൂരിന് appeared first on DC Books.