ചേരുവകള്‍ 1. പാകം ചെയ്ത വെജിറ്റേറിയന്‍ നൂഡില്‍സ് – 200 ഗ്രാമിന്റെ ഒരു പായ്ക്കറ്റ് 2. മുളപ്പിച്ച ഉള്ളി 1 ഇഞ്ച് നീളത്തില്‍ മുറിച്ചത് – 1/2 കപ്പ് 3. അരിഞ്ഞ കൂണ് , ക്യാരറ്റ്, കാബേജ് എന്നിവ കനം കുറച്ചരിഞ്ഞത് – 2 കപ്പ് 4. സോയസോസ് – 3 ടേബിള്‍സ്പൂണ്‍ 5.വിനാഗിരി – 2 ടേബിള്‍സ്പൂണ്‍ 6.മുളക് അരച്ചത് – 1 ടേബിള്‍സ്പൂണ്‍ 7.ഉപ്പും പഞ്ചസാരയും – 1 ടേബിള്‍സ്പൂണ്‍ വീതം 8.വെജിറ്റബിള്‍ എണ്ണ [...]
The post വഴറ്റിയ വെജിറ്റബിള്‍ നൂഡില്‍സ് appeared first on DC Books.