ഫ്രീയായിട്ടു കൊടുത്താല്‍ പോലും ആരും വാങ്ങാത്ത തന്റെ നോവല്‍ സിനിമയാക്കാന്‍ കോടീശ്വരനായ ശങ്കര്‍ദാസിനു പിന്നാലേ നടന്ന തയ്യല്‍ക്കാരന്‍ അംബുജാക്ഷനെ ഓര്‍മ്മയില്ലേ…? അദ്ദേഹത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന നോവലില്‍ കല്യാണ മണ്ഡപവും ഓപ്പറേഷന്‍ തിയേറ്ററും മാറിമാറി കാണിക്കുന്ന ക്ലൈമാക്‌സ് രംഗം ഓര്‍മ്മിക്കുന്നില്ലേ…? ഒരു ചെറുചിരി ചുണ്ടില്‍ വിരിയുന്നുണ്ടെങ്കില്‍ ഇനി പൊട്ടിച്ചിരിയ്ക്കാന്‍ തയ്യാറാവാം. അംബുജാക്ഷന്റെ നോവല്‍ ഒടുവില്‍ സിനിമയാവുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പേരില്‍തന്നെ. അഴകിയ രാവണന്‍ എന്ന കമല്‍ ചിത്രത്തില്‍ തയ്യല്‍ക്കാരന്‍ അംബുജാക്ഷനായത് ശ്രീനിവാസനായിരുന്നു. 17 വര്‍ഷങ്ങള്‍ക്കിപ്പുറം അംബുജാക്ഷന്റെ [...]
The post അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ തളിര്‍ത്തേയ്ക്കും appeared first on DC Books.