എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യത്തില്‍ വിള്ളല്‍ വീഴുന്നതായി സൂചന. ഭൂരിപക്ഷ സാമുദായ ഐക്യത്തിന്റെ പേരിലാണ് ഇരുസമുദായങ്ങള്‍ കൈകോര്‍ത്തതെ ങ്കിലും ആ നിലപാടില്‍ നിന്ന് എസ്എന്‍ഡിപി പിന്നോട്ട് പോയതായി ജി സുകുമാരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചു. എസ് എന്‍ ഡി പിയുടെ നിലപാടുകള്‍ സംശയം ഉണ്ടാക്കുന്നതായി പറഞ്ഞ സുകുമാരന്‍ നായര്‍ ഭൂരിപക്ഷ ഐക്യമെന്ന ലക്ഷ്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്നോട്ടില്ലെന്നും പറഞ്ഞു. സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തെ അംഗീകരിക്കുന്നുണേടായെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണം. എസ്എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാട് തീരുമാനിക്കാമെന്നും അതില്‍ എന്‍എസ്എസിന് വിരോധമില്ലെന്നും സുകുമാരന്‍ [...]
The post എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തില്‍ വിള്ളലെന്ന് സൂചന appeared first on DC Books.