ജീവിതത്തില്‍ നിരവധി ആഗ്രഹങ്ങളുള്ളവരാണ് നമ്മള്‍ .പലര്‍ക്കും പലതരത്തിലുള്ള ആഗ്രഹങ്ങളാണുള്ളത്. ചിലര്‍ക്ക് ദ്രാരിദ്ര്യ ദു:ഖത്തില്‍ നിന്ന് മോചനം ലഭിക്കേണ്ടപ്പോള്‍ മറ്റു ചിലര്‍ക്ക് വ്യാപാരാഭിവൃദ്ധിയാണ് വേണ്ടത്. സങ്കട നിവാരണം, വിദ്യാവിജയം,അഭീഷ്ടകാര്യ സിദ്ധി, സന്താനസൗഭാഗ്യം, കുടുംബൈശ്വര്യം, രോഗശമനം എന്നിങ്ങനെ ആഗ്രഹങ്ങളുടെ പട്ടിക നീളുകയാണ്. നിത്യേനയുള്ള ജപത്തിലൂടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങളുടെ ഫലപ്രാപ്തി നേടാന്‍ സാധിക്കുന്ന നിരവധി ധ്യാന മന്ത്രങ്ങളും ഉപാസനാ മന്ത്രങ്ങളുംഉള്‍പ്പെടുത്തി തയ്യാറാക്കിയിരുക്കുന്ന പുസ്തകമാണ് മന്ത്രങ്ങളും ഫലങ്ങളും. ഓരോ ദേവീദേവന്‍ന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ധ്യാനമന്ത്രങ്ങളാണ് മന്ത്രസുച്ചയത്തില്‍ പ്രതിപാദിക്കുന്നത്. ഇഷ്ടദേവനേയോ ദേവിയെയോ ഉപാസിക്കുകയും ധ്യാനിക്കുകയും ചെയ്താല്‍ അഭീഷ്ടങ്ങളെല്ലാം നിറവേറുമെന്നാണ് [...]
The post ഫലപ്രാപ്തിക്കായുള്ള മന്ത്രങ്ങള്‍ appeared first on DC Books.