ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാക്കളിലൊരാളായ യാസിന്‍ ഭട്കല്‍ അറസ്റ്റില്‍ . ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്പൂരില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനെ ജര്‍മ്മന്‍ ബേക്കറി കേസ് അടക്കം രാജ്യത്തുടനീളം കഴിഞ്ഞ എട്ടു വര്‍ഷമായി നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് യാസിന്‍ ഭട്കല്‍ . യാസിന്‍ അറസ്റ്റിലായ വിവരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. എന്നാല്‍ ഇയാളുടെ അറസ്റ്റ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം മാത്രമേ വാര്‍ത്ത [...]
The post ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റില്‍ appeared first on DC Books.