സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കിയ ഒന്നാം സ്വാതന്ത്ര്യ സമരകാലഘട്ടം പശ്ചാത്തലമാക്കി അനേകം കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള പുസ്തകങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ആറു നോവലുകള്‍ മ്യൂട്ടിനി സീരീസ് എന്ന പേരില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുന്ന മ്യൂട്ടിനി സീരീസ് പുസ്തകങ്ങള്‍ ഇപ്പോള്‍ ഹൈദരാബാദിലും ലഭ്യമാണ്. ഹൈദരാബാദിലെ ബ്രിട്ടീഷ് കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഇതിന്റെ ഔപചാരികമായ പ്രകാശനം നടന്നു. ചടങ്ങില്‍ പങ്കെടുത്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് [...]
The post മ്യൂട്ടിനി നോവലുകള്‍ ഹൈദരാബാദിലും appeared first on DC Books.