ഇന്ത്യന്‍ സാഹിത്യം പലതല്ലെന്നും ഒന്നാണെന്നും കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂരില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നഗറില്‍ ഡി.സി.കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി.സി.കിഴക്കെമുറി ജന്മശതാബ്ദിയുടെയും ഡി സി ബുക്‌സിന്റെ മുപ്പത്തൊമ്പതാം വാര്‍ഷികത്തിന്റെയും ഭാഗമായായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. രാമായണത്തിന് പലതരത്തിലുള്ള വകഭേദങ്ങള്‍ ഉണ്ടായതുപോലെ ഇന്ത്യയില്‍ പലതരത്തിലുള്ള സാഹിത്യ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാമന്‍ , ലക്ഷ്മണന്‍ , രാവണന്‍ , ഹനുമാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് മാറ്റമില്ല. രാമന്‍ ഒരു ബിംബമാണ്. ഈ ബിംബത്തില്‍നിന്ന് പലതരത്തിലുള്ള സാഹിത്യം ഉണ്ടാകുന്നതുപോലെയാണ് ഇന്ത്യന്‍ സാഹിത്യം നാനാത്വത്തില്‍നിന്ന് [...]
The post ഇന്ത്യന്‍ സാഹിത്യം പലതല്ല, ഒന്നാണ്: കെ.സച്ചിദാനന്ദന്‍ appeared first on DC Books.