Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഷാജി കൈലാസ് ചിത്രത്തില്‍ അനൂപ് മേനോന്‍ ഫ്രം സിബിഐ

$
0
0

ഒരു പൊളിറ്റിക്കല്‍ ത്രില്ലറുമായി വീണ്ടും തന്റെ പാതയില്‍ തിരിച്ചെത്തുകയാണ് ജയറാമിനെ നായകനാക്കി തമാശ വഴിയില്‍ രണ്ട് ചിത്രങ്ങളൊരുക്കിയ ഷാജി കൈലാസ്. അനൂപ് മേനോനാണ് ഇക്കുറി ഷാജിയുടെ നായകനെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു സിബിഐ ഉദ്യോഗസ്ഥനായാണ് അനൂപ് ഷാജിയോടൊപ്പം ചേരുന്നത്. കേരളത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കേസ് അന്വേഷിക്കാനായി കേരളത്തില്‍ എത്തുന്ന സിബി ഐ ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് തനിക്കെന്ന് അനൂപ് വ്യക്തമാക്കി. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. സിംഹാസനം എന്ന ചിത്രത്തിന്റെ വന്‍ പരാജയത്തിനുശേഷം [...]

The post ഷാജി കൈലാസ് ചിത്രത്തില്‍ അനൂപ് മേനോന്‍ ഫ്രം സിബിഐ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>