Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഐസ്‌ക്രീം കേസ് : വിഎസിന്റെ ഹര്‍ജി തള്ളി

$
0
0

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ സാധിക്കുകയില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടുവെന്ന വ്യവസായി കെ എ റൗഫിന്റെ വെളിപ്പെടുത്തല്‍ സത്യമാണെങ്കില്‍ ആശങ്കാജനകമാണെന്നും  നിരീക്ഷിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. [...]

The post ഐസ്‌ക്രീം കേസ് : വിഎസിന്റെ ഹര്‍ജി തള്ളി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>