കളിമണ്ണ് എന്ന ചിത്രത്തിലെ വിവാദമായ തന്റെ പ്രസവരംഗത്തെക്കുറിച്ച് ഇപ്പോള്‍ ആരും ഒന്നും പറയാത്തതെന്താണെന്ന് ശ്വേതാമേനോന്‍ ചോദിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായി അറിയാതെ തന്നെ വിമര്‍ശിച്ചവര്‍ തിരുത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയനും ബിജെപി നേതാവ്‌ശോഭാ സുരേന്ദ്രനും അടക്കം രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പല പ്രമുഖരും പ്രസവരംഗം ചിത്രീകരിച്ചതിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശകരുടെ വാ അടഞ്ഞമട്ടാണ്. ചിത്രത്തിന്റെ നിലവാരത്തെ സംബന്ധിച്ച് സമ്മിശ്രാഭിപ്രായമാണെങ്കിലും പ്രസവരംഗത്ത് അപാകതയൊന്നും കണ്ടെത്താന്‍ ആരും തുനിഞ്ഞിട്ടില്ല. പൂരപ്പറമ്പില്‍ ടിക്കറ്റുവെച്ച് [...]
The post പ്രസവത്തെക്കുറിച്ച് ആരും മിണ്ടാത്തതെന്താ?: ശ്വേതാമേനോന്‍ appeared first on DC Books.