അവര്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ആ നേരത്താണ് കതകുതുറന്ന് ആരോ അകത്തേക്കു വരുന്ന ശബ്ദം കേട്ടത്. ”അയ്യോ കര്‍ത്താവേ!” ആ സ്ത്രീ പറഞ്ഞു: ”വേഗം എണീറ്റ് ആ അലമാരയ്ക്കുള്ളില്‍ പോയൊളിക്ക്, എന്റെ കെട്ടിയവനാ വന്നിരിക്കുന്നത്.” അയാള്‍ കട്ടിലില്‍നിന്നും ചാടിയെഴുന്നേറ്റ് അലമാരിക്കകത്ത് കയറി കതകടച്ചു. അപ്പോള്‍ ഒരു നേരിയ ശബ്ദത്തില്‍ ആരോ പറയുന്നതു കേട്ടു: ”ഇതിനകത്തു ഭയങ്കര ഇരുട്ടാ.” ”ആരാ അത്?” അയാള്‍ ശബ്ദമുയര്‍ത്താതെ തെരക്കി. ”അതെന്റെ അമ്മച്ചിയാ കട്ടിലില്. ഞാനിപ്പം കരയും.” ആ കുട്ടിയുടെ ശബ്ദം. ”അയ്യോ എന്റപ്പനേ [...]
The post ”ഇതിനകത്ത് ഭയങ്കര ഇരുട്ടാ” appeared first on DC Books.