താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് ഓട്ടോറിക്ഷായിലുണ്ടായിരുന്ന എട്ട് പേര്‍ മരിച്ചു. ഒരേ കുടുംബത്തിലെ എട്ടുപേരാണ് അപകടത്തില്‍ പെട്ടത്. പരപ്പനങ്ങാടി കൊടക്കാട് സ്വദേശികളായ കബീര്‍, പിതാവിന്റെ സഹോദര പുത്രന്‍ അര്‍ഷദ്. കബീറിന്റെ സഹോദരന്‍മ്മാരുടെ ഭാര്യമാരായ ആരിഫ, സഹീറ, സഹീറയുടെ മക്കളായ തഫ്‌സീര്‍, തഫ്‌സീറ, അന്‍സാര്‍ ആരിഫയുടെ മകള്‍ നസ്‌ല എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എടിഎ ബസ്സാണ് ഓട്ടോയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍ നിന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുക്കാനായത്. തിരൂരില്‍ നിന്ന് ബന്ധുവിന്റെ [...]
The post താനൂരില്‍ ഓട്ടോറിക്ഷയില്‍ ബസ്സിടിച്ച് എട്ട് പേര്‍ മരിച്ചു appeared first on DC Books.