തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചു. കല്‍ക്കട്ടയില്‍ നടക്കുന്ന കേന്ദ്രക്കമ്മിറ്റിയ്ക്ക് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് വി എസ് തന്റെ നിലപാട് ആവര്‍ത്തിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ വി എസിന്റെന പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, പ്രസ്സ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന [...]
The post പേഴ്‌സണല്‍ സ്റ്റാഫിനെതിരെയുള്ള നടപടി അംഗീകരിക്കില്ല: കാരാട്ടിനോട് വി എസ് appeared first on DC Books.