↧
ഒ എന്‍ വി കുറുപ്പിന് രത്‌ന പുരസ്‌കാരം
കവിയും ചലചിത്രഗാനരചയിതാവുമായ ഭരണിക്കാവ് ശിവകുമാറിന്റെ സ്മരണയ്ക്കായി ഭരണിക്കാവ് ശിവകുമാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ രത്‌നപുരസ്‌കാരത്തിന് ഒ എന്‍ വി കുറുപ്പ് അര്‍ഹനായി. 10001 രൂപയും പ്രശസ്തിപത്രവുമാണ്...
View Article‘എ’സര്‍ട്ടിഫിക്കറ്റോടെ പാപ്പിലിയോ ബുദ്ധ തിയേറ്ററുകളിലേക്ക്
വിവാദങ്ങള്‍ക്കൊടുവില്‍ പാപ്പിലിയോ ബുദ്ധ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലേക്ക്. ഗാന്ധിജിയെ മോശമായി പരാമര്‍ശിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനാനുമതി നിഷേധിച്ച ചിത്രം ചില...
View Articleപുതിയ നോവലുമായി ഡാന്‍ ബ്രൗണ്‍
വിവാദത്തിന്റെ അലകളുയര്‍ത്തി ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഡാവിഞ്ചി കോഡിന്റെ രചയിതാവ് ഡാന്‍ ബ്രൗണ്‍ പുതിയ നോവലിന്റെ സൃഷ്ടിയില്‍. ഇന്‍ഫെര്‍ണോ എന്നു പേരിട്ടിരിക്കുന്ന നോവല്‍ മെയ് പതിനാലിന് പുറത്തിറങ്ങുമെന്ന്...
View Articleപീഡിക്കപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്താലും ഇനി വധശിക്ഷ
പീഡനത്തെ തുടര്‍ന്ന് സ്ത്രീ കൊല്ലപ്പെട്ടാലും ആത്മഹത്യ ചെയ്താലും പ്രതിയ്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ നിയമഭേദഗതി വരുത്തുന്ന ബില്ലിന്റെ കരടുരൂപം തയാറായി. പൊതുസ്ഥലത്തും വാഹനങ്ങളിലും സ്ത്രീകളെ ശല്യം...
View Articleഇന്ത്യയ്ക്ക് യുദ്ധക്കൊതിയെന്ന് പാക്ക് വിദേശകാര്യമന്ത്രി
അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹീനാ റബ്ബാനി പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ നിലപാട് നിരാശാജനകമാണെന്നും ഇന്ത്യന്‍...
View Articleഒരു വലിയ പരീക്ഷണത്തിന്റെ കഥ
സമകാലീന മലയാളനോവലുകളില്‍ പ്രമേയ ചാരുത കൊണ്ടും ആഖ്യാനവൈഭവം കൊണ്ടും ശ്രദ്ധേയമായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന കൃതിയുടെ രചയിതാവ് ടി ഡി രാമകൃഷ്ണന്‍ എഴുതിയ ആല്‍ഫ എന്ന അപൂര്‍വ നോവലിന് ഡി സിയുടെ പുതിയ പതിപ്പ്....
View Articleസ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ക്ക് പ്രത്യേക കോടതി
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് അഡീഷനല്‍ സെഷന്‍സ് കോടതി തുടങ്ങാന്‍ തീരുമാനിച്ചു. എറണാകുളത്തായിരിക്കും ഈ പ്രത്യേക കോടതി സ്ഥാപിക്കുന്നതെന്ന്...
View Articleതീക്കാറ്റ് വിതച്ച കവിതകള്‍ക്ക് പതിനെട്ടാം പതിപ്പ്
മലയാളകവിതയിലേക്ക് തീക്കാറ്റ് വിതച്ചുകൊണ്ടായിരുന്നു കടമ്മനിട്ടയുടെ വരവ്. എരിയുന്ന മനസില്‍ ഫണം വിടര്‍ത്തിയാടിയ ആത്മരോഷങ്ങളെ അദ്ദേഹം പൊള്ളുന്ന വാക്കുകളാക്കി. ആ വാക്കുകള്‍ നഗ്നസത്യത്തിന്റെ അഗ്നി...
View Articleപേഴ്‌സണല്‍ സ്റ്റാഫിനെതിരെയുള്ള നടപടി അംഗീകരിക്കില്ല: കാരാട്ടിനോട് വി എസ്
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചു. കല്‍ക്കട്ടയില്‍...
View Articleജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ ചെയ്തു. സഖ്യകക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പിന്തുണ...
View Articleതകഴിയുടെ നവോത്ഥാനകഥകള്‍ക്ക് ഒമ്പതാം പതിപ്പ്
പുതിയ തലമുറയിലെ കഥാതല്പരര്‍ക്കായി മുന്‍ തലമുറയിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകള്‍ നവോത്ഥാനകഥകള്‍ എന്ന പേരില്‍ ഡി സി ബുക് സ് അവതരിപ്പിച്ചപ്പോള്‍ മികച്ച സ്വീകരണമാണ് വായനക്കാര്‍ അവയ്ക്ക്...
View Articleഡീസല്‍ വിലനിയന്ത്രണം നീക്കി
ഡീസല്‍ വിലയിന്മേല്‍ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇനി എണ്ണക്കമ്പനികള്‍ക്ക് ഡീസലിന്റെ വില പുതുക്കി നിശ്ചയിക്കാമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പുമന്ത്രി...
View Articleവീണ്ടും പാതയുടെ പാട്ട് മുഴങ്ങുന്നു
1955ലാണ് സത്യജിത് റേയുടെ അപുത്രയത്തിലെ ആദ്യസിനിമയായ പഥേര്‍ പാഞ്ചലി ഇറങ്ങുന്നത്. അപു എന്ന ചെറുപ്പക്കാരന്റെ കുട്ടിക്കാലമാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാദ്ധ്യായയുടെ ഇതേ പേരിലുള്ള നോവലാണ് സത്യജിത്...
View Articleരഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയും ആന്‍ അഗസ്റ്റിനും
ഉണ്ണി ആറിന്റെ പ്രശസ്തമായ ലീല എന്ന ചെറുകഥയെ ആധാരമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലീല എന്ന സിനിമയില്‍ മമ്മൂട്ടിയും ആന്‍ അഗസ്റ്റിനും പ്രധാനവേഷങ്ങളില്‍. ആന്‍ ലീലയായി രംഗത്തെത്തുമ്പോള്‍ കുട്ടിയപ്പന്‍ എന്ന...
View Articleവീണ്ടും അവിശ്വാസി
സൊമാലിയന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെയും ദുരിതങ്ങളുടെയും ലോകത്തുനിന്ന് രക്ഷപ്പെട്ട് സ്ത്രീവാദിയും രാഷ്ട്രീയക്കാരിയും എഴുത്തുകാരിയും ആയിത്തീര്‍ന്ന അയാന്‍ ഹിര്‍സി അലിയുടെ...
View Articleസബ്‌സിഡിയില്ലാത്ത ഗ്യാസിന് വില കൂട്ടി
സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 46 രൂപ 50 പൈസ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനം. ഡീസല്‍ ലീറ്ററിന് 45 പൈസ വര്‍ധിപ്പിച്ചു. വര്‍ധന അര്‍ധരാത്രിതന്നെ നിലവില്‍...
View Articleകടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല
കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വെടിവെച്ച് കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ഐ പി സി നിയമപ്രകാരമല്ല, ഇന്ത്യന്‍ മാരിടൈം...
View Articleനിമിഷജാലകം പ്രകാശിപ്പിക്കുന്നു
ജോയ് വാഴയില്‍ (ഡോ. വി പി ജോയ്) രചിച്ച നിമിഷജാലകം എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം ജനുവരി 20ന് എറണാകുളത്തെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ്...
View Articleസ്മാര്‍ട്ട് സിറ്റിയ്ക്ക് ഏകസെസ്
കൊച്ചിയിലെ നിര്‍ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് ഏകസെസ് നല്‍കാന്‍ കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡ് തീരുമാനം. ആകെയുള്ള 246 ഏക്കറില്‍ 136 ഏക്കറിന് ഒന്നര വര്‍ഷം മുമ്പ് സെസ് ലഭിച്ചിരുന്നു. എന്നാല്‍...
View Articleഒരു കറുത്ത കാലഘട്ടത്തിന്റെ കഥ
ഇസ്താംബൂളിലെ അഭിഭാഷകനായ ഗാലിപ് ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അയാളുടെ ഭാര്യ റൂയയെ അവിടെ കാണാനുണ്ടായിരുന്നില്ല. പകരം മേശപ്പുറത്ത് ഒരു കുറിപ്പ് ഗാലിപ്പിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. താന്‍...
View Article
More Pages to Explore .....