രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ ചെയ്തു. സഖ്യകക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള അര്ജുന് മുണ്ടെ സര്‍ക്കാര്‍ രാജി വെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം തുല്യകാലം പങ്കിടണമെന്ന ജെ എം എം ആവശ്യത്തിന് അര്ജുന് മുണ്ടെ വഴങ്ങാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ജെ എം എം പിന്തുണ പിന്‍വലിച്ചതിനു പിന്നാലെ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്ന മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി [...]
The post ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ appeared first on DC Books.