പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്തണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി രംഗത്ത്. ഗണേഷിനെ ഇനിയും പുറത്തു നിര്‍ത്തി കൊണ്ടു പോകാന്‍ പറ്റില്ല. ഈ നില തുടര്‍ന്നാല്‍ അത് മുന്നണി ബന്ധം വഷളാക്കും. ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രണ്ടു ദിവസത്തിനുള്ളില്‍ കേരള കോണ്‍ഗ്രസ് ബി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കാണും. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ഇനിയും നല്‍കാതിയിരിക്കുന്നത് നീതികരിക്കാനാവില്ല. മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മുന്നണിയോടപ്പം കേരള കോണ്‍ഗ്രസ് ബിയ്ക്ക് [...]
The post ഗണേഷിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി appeared first on DC Books.