Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

മാന്ത്രികനായ മാന്‍ഡ്രേക്ക്

$
0
0

കേന്ദ്രസര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായ അയാളുടെ അളിയന് ജോലികിട്ടിയപ്പോള്‍ സമ്മാനമായി ഒരു ബൈക്ക് കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ചു. കമ്പനിയില്‍നിന്നും ബൈക്ക് കിട്ടിയപ്പോള്‍ രാത്രിയായി. വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് ആ ബൈക്കില്‍തന്നെ കത്തിച്ചുവിട്ടു. സ്റ്റേഷനിലെ ബുക്കിങ് കൗണ്ടറിലെത്തിയപ്പോള്‍ ബൈക്ക് ഇന്ധനമൂറ്റി നന്നായി പൊതിഞ്ഞയയ്ക്കണമെന്ന് പരിചയക്കാരനായ ബുക്കിങ് ക്ലര്‍ക്ക് പറഞ്ഞെങ്കിലും സമയക്കുറവുമൂലവും, ക്ലര്‍ക്കുമായുള്ള സൗഹൃദത്തിന്റെ ബലത്തിലും പാഴ്‌സല്‍ വരവുവച്ചതായി രസീതുവാങ്ങി. അപ്പോഴേക്കും പാഴ്‌സല്‍ അയയ്‌ക്കേണ്ട മലബാര്‍ എക്‌സ്പ്രസ് കൂവിയാര്‍ത്തുവന്നു. അല്പം മദ്യം സേവിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ആ ധൈര്യത്തില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി [...]

The post മാന്ത്രികനായ മാന്‍ഡ്രേക്ക് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>