മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായ പുസ്തകമാണ് പ്രോഫ. പഠന രാമചന്ദ്രന്‍നായര്‍ നായര്‍ എഡിറ്റ് ചെയ്ത മാധ്യമപഠനങ്ങള്‍ . പി.കെ. പരമേശ്വരന്‍നായരുടെ ഇരുപതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമപഠനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചു നടന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് പഠന രാമചന്ദ്രന്‍നായര്‍ എഡിറ്റ് ചെയ്ത് പുസ്തമാക്കിയിരിക്കുന്നത്. ടി.ജെ. എസ് ജോര്‍ജ്ജ് മുതല്‍ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയടക്കം പതിനഞ്ചുപേരുടെ പ്രബന്ധങ്ങളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തനത്തിലെ പ്രവണതകളും പരീക്ഷണങ്ങളും എന്ന പ്രബന്ധത്തില്‍ പേരുകേട്ട ചില പത്രാധിപഠാരുടെ സ്വാര്‍ത്ഥത പത്രപ്രവര്‍ത്തനത്തെ കളങ്കപ്പെടുത്തിയെന്ന് ടി.ജെ. എസ് [...]
The post മാധ്യമപ്രവര്‍ത്തനം വിമര്‍ശിക്കപ്പെടുന്നു appeared first on DC Books.