ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായ പൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിച്ചു. പ്രതിക്ക് ഡല്‍ഹി ജുവൈനല്‍ കോടതി പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവ് വിധിച്ചു. പ്രതി കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന പോലീസിന്റെ വാദവും അംഗീകരിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് മൂന്ന് വര്‍ഷം കഠിന തടവാണ് പ്രതിക്ക് ലഭിക്കുക. യുപി സ്വദേശിയായ ഇയാള്‍ ഇനി രണ്ടര [...]
The post ഡല്‍ഹി കൂട്ടമാനഭംഗം: പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്ന് വര്‍ഷം തടവ് appeared first on DC Books.