കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വര്‍ നാടക മത്സരത്തോടനുബന്ധിച്ച് മേഖല മത്സരം സംഘടിപ്പിക്കുന്നു. പ്രതിധ്വനി എന്നു പേരിട്ടിരിക്കുന്ന നാടക മത്സരം സെപ്റ്റംബര്‍ 8 മുതല്‍ 13 വരെ മാവേലിക്കര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. നാടക മത്സരത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 8ന് വൈകുന്നേരം 5.30ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും. ആര്‍ രാജേഷ് എം എല്‍ എ ,കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ പി വി കൃഷ്ണന്‍ നായര്‍, [...]
The post കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടക മത്സരം appeared first on DC Books.