പുതിയ തലമുറയിലെ കഥാതല്പരര്‍ക്കായി മുന്‍ തലമുറയിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകള്‍ നവോത്ഥാനകഥകള്‍ എന്ന പേരില്‍ ഡി സി ബുക് സ് അവതരിപ്പിച്ചപ്പോള്‍ മികച്ച സ്വീകരണമാണ് വായനക്കാര്‍ അവയ്ക്ക് നല്‍കിയത്. തകഴിയുടെ പന്ത്രണ്ട് മികച്ച രചനകള്‍ ഉള്‍പ്പെടുത്തിയ ‘വെള്ളപ്പൊക്കത്തി’ ലും മറ്റ് പ്രധാന കഥകളും എന്ന പുസ്തകവും വായനക്കാര്‍ നെഞ്ചേറ്റിയതാണ്. ഓരോ വര്‍ഷവും പുതിയ പതിപ്പുകള്‍ ഇറക്കേണ്ടി വന്ന ഈ പുസ്തകത്തിന്റെ ഒമ്പതാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഡോ. കെ എസ് രവികുമാര്‍ തിരഞ്ഞെടുത്തതാണ് ഇതിലെ കഥകള്‍. [...]
The post തകഴിയുടെ നവോത്ഥാനകഥകള്‍ക്ക് ഒമ്പതാം പതിപ്പ് appeared first on DC Books.