ഐക്യ ആന്ധ്രാ വാദം ഉന്നയിച്ച് പ്രതിഷേധം നടത്തിയ ഒന്‍പത് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്പന്റ് ചെയ്തു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളേയും നാല് ടിഡിപി അംഗങ്ങളേയുമാണ് സ്പീക്കര്‍ മീരാകുമാര്‍ സസ്പന്റ് ചെയ്തത്. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരേ പ്രതിഷേധിച്ച് സഭ തുടങ്ങിയപ്പോള്‍ മുതല്‍ ഇവര്‍ ബഹളം വെച്ചു. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ നിരവധി തവണ അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ സ്പീക്കര്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ ഇവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ [...]
The post തെലുങ്കാന വിഷയത്തില്‍ പ്രതിഷേധം : ഒന്‍പത് എംപിമാരെ സസ്പന്റ് ചെയ്തു appeared first on DC Books.