വീട്ടില്‍ ഒരു പൂന്തോട്ടം എന്നത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാല്‍ വീട് മൂന്നോ നാലോ സെന്റില്‍ ഒതുക്കേണ്ടി വരുമ്പോഴും ഫഌറ്റിലേയ്ക്ക് ജീവിതം പറിച്ചു നടുമ്പോഴും പൂന്തോട്ടം എന്നത് പലര്‍ക്കും ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും. എന്നാല്‍ അടുത്ത കാലത്തായി വീണ്ടും നമ്മുടെ നാട്ടില്‍ വീടുകളില്‍ പൂന്തോട്ടം ഒരുക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. വീട്ടില്‍ ചെറുതെങ്കിലും ഒരു പൂന്തോട്ടം ഒരുക്കുന്നതിലും പൂക്കള്‍ കൊണ്ടുള്ള ഗൃഹാലങ്കാരം നടത്തുന്നതിനും ആളുകളില്‍ താല്പര്യം വര്‍ദ്ധിച്ചു. കണ്ണുകള്‍ക്ക് കുളിര്‍മയും മനസ്സിന് ആനന്ദവും നല്‍കുന്ന പൂക്കള്‍ മികച്ചൊരു [...]
The post വീട്ടില്‍ ഒരു പൂന്തോട്ടം ഒരുക്കാം appeared first on DC Books.