ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 4ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്പ്രഖ്യാപിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ യോഗം ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ബുധനാഴ്ച നിരത്തിലിറങ്ങില്ലെന്ന് സമരസമതി അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണി മുടക്ക് . ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക അടക്കം പത്ത് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്. അടുത്തിടെ സര്‍ക്കാര്‍ പെട്രോളിന് 2.50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡീസലിന് [...]
The post ഇന്ധനവില വര്‍ദ്ധന: സെപ്റ്റംബര്‍ 4ന് മോട്ടോര്‍ വാഹന പണിമുടക്ക് appeared first on DC Books.