പ്രസിദ്ധ ഒറിയ സാഹിത്യകാരന്‍ ഹരപ്രസാദ് ദാസിന് 2012ലെ മൂര്‍ത്തീദേവി പുരസ്‌കാരം.രണ്ടു ലക്ഷം രൂപയാണ് ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. ഹരപ്രസാദ് ദാസിന്റെ വംശ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മഹാഭാരതത്തെ ആധുനിക പശ്ചാതലത്തില്‍ പുനരാവിഷ്‌കരിക്കുന്നതാണ് കൃതി. കേന്ദ്ര മന്ത്രി ഡോ എം വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. Summary in English: Haraprasad Das Bags Moorthidevi Prize 2012 Renowned Oriya author Haraprasad Das won [...]
The post ഹരപ്രസാദ് ദാസിന് മൂര്‍ത്തീദേവി പുരസ്‌കാരം appeared first on DC Books.