എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ. വിസിക്കെതിരെ നടപടി എടുക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി. നടപടിക്രമങ്ങളില്‍ എ വി ജോര്‍ജ് ഗുരുതരമായ വീഴ്ച്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എ വി ജോര്‍ജിന്റെ നിയമന നടപടികളും യോഗ്യതകളും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ. സര്‍വ്വകലാശാല ഓഫ് ക്യാമ്പസ് സെന്ററുകള്‍ അനുവദിച്ചതും പുതിയ തസ്തികകള്‍ [...]
The post എംജി വിസിക്കെതിരെ നടപടിക്ക് ശുപാര്‍ശ appeared first on DC Books.