‘മാറ്റാന്‍ കഴിയുന്നതും മാറ്റാന്‍ കഴിയാത്തതുമായ കാര്യങ്ങളെ വേര്‍തിരിച്ചറിയുവാനുള്ള വിവേകം തരേണമേ. മാറ്റാന്‍ കഴിയുന്നതും മാറ്റേണ്ടതുമായ കാര്യങ്ങളെ മാറ്റാനുള്ള ധൈര്യം തരേണമേ. മാറ്റാന്‍ കഴിയാത്തവയെ മാറ്റാന്‍ കഴിയാത്തവയായി അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുളള മന:സാന്നിദ്ധ്യം തരേണമേ’ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട രീതിയില്‍ പൊരുത്തപ്പെടുവാനുള്ള കഴിവാണ് മനുഷ്യനുവേണ്ട കഴിവുകളിലെല്ലാം പ്രധാനം എന്നാണ് ഈ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നത്. എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാര് എന്ന കൃതിയിലെ പ്രതിപാദ്യം ഇതാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകതയും പൊരുത്തപ്പെടുവാന്‍ അനുവര്‍ത്തിക്കേണ്ട രീതികളും വളരെ ലളിതമായി എന്റെ സുഖാനുഭവങ്ങള്‍ക്ക് ഭംഗം വരുത്തിയതാര് എന്ന [...]
The post ഒന്നേകാല്‍ കോടി കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥത്തിന് പുതിയ പതിപ്പ് appeared first on DC Books.