Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കല്‍ക്കരിപ്പാടം: സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി

$
0
0

കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടം അനുവദിച്ചുള്ള ചില രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ വിഷയത്തില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി. കാണാതായ ഫയലുകള്‍ കണ്ടെത്താനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തും. സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് നിരവധി ഫയലുകള്‍ ഇതിനോടകം കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐയ്ക്ക് [...]

The post കല്‍ക്കരിപ്പാടം: സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>