ക്യൂബയില്‍ നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡ വരെയുള്ള 177 കിലോമീറ്റര്‍ ദൂരം കടലിലൂടെ നീന്തി 64കാരി ചരിത്രം സൃഷ്ടിച്ചു. അമേരിക്കക്കാരിയായ ഡയാന ന്യാദയാണ് 53 മണിക്കൂര്‍ തുടര്‍ച്ചയായി നീന്തി റെക്കോര്‍ഡ് സൃഷ്ടിച്ചത്.വമ്പന്‍സ്രാവുകളുടെ ഭീഷണി മറികടക്കാന്‍ ഉപയോഗിക്കുന്ന സംരക്ഷണകവചം പോലുമില്ലാതെയായിരുന്നു ഡയാനയുടെ സാഹസിക പ്രകടനം. ഓഗസ്റ്റ് 30ന് രാവിലെ ഹവാനയില്‍നിന്ന് നീന്തുത്തുടങ്ങിയ അവര്‍ സെപ്റ്റംബര്‍ 2ന് ഉച്ചയോടെ ഫ്‌ളോറിഡയുടെ തീരത്തെത്തി. ബോട്ടുകളും 35 അംഗ സംഘവും ഡയാനക്കൊപ്പം അകമ്പടിയുണ്ടായിരുന്നു. 177 കിലോമീറ്റര്‍ 80 മണിക്കൂര്‍കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ 52 [...]
The post 64-ാം വയസ്സില്‍ കടലിടുക്ക് നീന്തിക്കടന്ന് ഡയാന ചരിത്രം കുറിച്ചു appeared first on DC Books.