പത്തുലക്ഷത്തിലധികം ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ നേടിയ ആദ്യ മലയാളസിനിമാതാരം എന്ന ബഹുമതി ഇനി ലാലേട്ടന് സ്വന്തം. ആരാധകരുടെ 1,013600 ലൈക്കുകളുമായി ഫെയ്‌സ്ബുക്കിലൂടെ ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍ ആരാധകരോടുള്ള നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പ്രതികരിച്ചു. ലൈക്കുകളും ഷെയറുകളുമായി ആരാധകര്‍ ആ പോസ്റ്റിനെയും സ്വീകരിച്ചുകഴിഞ്ഞു. യുവതാരം നസ്രിയയാണ് എഫ്ബി ലൈക്കുകളില്‍ മോഹന്‍ലാലിനു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. 9.75.763 ലൈക്കുകള്‍ . തല്‍ക്കാാലം മോഹന്‍ലാല്‍ മുപ്പത്തെണ്ണായിരത്തോളം ലൈക്കുകള്‍ക്ക് മുന്നിലാണെന്ന് ചുരുക്കം. 7,83.421 ലൈക്കുകളോടെ മമ്മൂട്ടി മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. പൃഥ്വിരാജിന് 5,38271, ദിലീപിന് 3,17,420 എന്നിങ്ങനെയാണ് മറ്റു [...]
The post ഫെയ്‌സ്ബുക്ക് ആരാധകര്‍ക്ക് ലാലേട്ടന്റെ നന്ദി appeared first on DC Books.