പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നാലരവര്‍ഷമായി നീട്ടി. ലിസ്റ്റുകളുടെ കാലാവധി അടുത്ത റാങ്ക് ലിസ്റ്റ് വരുന്നതു വരെ പരമാവധി നാലരവര്‍ഷം വരെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാലാവധിക്കുള്ളില്‍ പുതിയ റാങ്ക് ലിസ്റ്റ് വന്നാല്‍ പഴയത് റദ്ദാകും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വ്വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ് സിക്ക് വിടാന്‍ ബില്ല് കൊണ്ടുവരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫാര്‍മസി വിഭാഗത്തില്‍ അഞ്ച് തസ്തികകള്‍ [...]
The post പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷമായി നീട്ടി appeared first on DC Books.