Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സംവിധായകനും നടനുമായ ഹക്കീം അന്തരിച്ചു

$
0
0

സംവിധായകനും നടനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാവിലെ ഒമ്പതേകാലോടെയാണ് അന്ത്യം സംഭവിച്ചത്. ജയരാജ് സംവിധാനം ചെയ്ത ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹക്കീം കലാഭവന്‍ മണിയെ നായകനാക്കി ദി ഗാര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു കഥാപാത്രം മാത്രമുള്ള സിനിമ എന്ന നിലയില്‍ ഈ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന ഹക്കീം യേശുദാസിന്റെ ഗാനമേളകളുടെ ഇടവേളയില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേയ്ക്ക് [...]

The post സംവിധായകനും നടനുമായ ഹക്കീം അന്തരിച്ചു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>