1955ലാണ് സത്യജിത് റേയുടെ അപുത്രയത്തിലെ ആദ്യസിനിമയായ പഥേര്‍ പാഞ്ചലി ഇറങ്ങുന്നത്. അപു എന്ന ചെറുപ്പക്കാരന്റെ കുട്ടിക്കാലമാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാദ്ധ്യായയുടെ ഇതേ പേരിലുള്ള നോവലാണ് സത്യജിത് റേ സെല്ലുലോയിഡില്‍ പകര്‍ത്തിയത്. 1956ല്‍ കാന്‍ ചലച്ചിത്രോല്‍സവത്തില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടി. അതേവര്‍ഷം ദേശീയ അവാര്‍ഡും ബംഗാള്‍ സര്‍ക്കാരിന്റെ അവാര്‍ഡും നേടിയതും ഈ ചിത്രമായിരുന്നു. ചലചിത്രഭാഷ്യം നേടി 57 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സത്യജിത്ത് റേയുടെ പഥേര്‍ പാഞ്ചലിയുടെ [...]
The post വീണ്ടും പാതയുടെ പാട്ട് മുഴങ്ങുന്നു appeared first on DC Books.