ഉണ്ണി ആറിന്റെ പ്രശസ്തമായ ലീല എന്ന ചെറുകഥയെ ആധാരമാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലീല എന്ന സിനിമയില്‍ മമ്മൂട്ടിയും ആന്‍ അഗസ്റ്റിനും പ്രധാനവേഷങ്ങളില്‍. ആന്‍ ലീലയായി രംഗത്തെത്തുമ്പോള്‍ കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. നേരത്തെ ഈ കഥാപാത്രത്തിന് ശങ്കര്‍ രാമകൃഷ്ണന്റെ പേരായിരുന്നു പറഞ്ഞു കേട്ടിരുന്നത്. ഉണ്ണിയുടെ ചെറുകഥയില്‍ ലീലയും കുട്ടിയപ്പനും പൂര്‍ണ നഗ്നരായി എത്തുന്ന രംഗം ഒഴിവാക്കാന്‍ പറ്റാത്തതാണ്. പാലേരിമാണിക്യത്തില്‍ ഒട്ടും വള്‍ഗറാവാതെ മൈഥിലിയുടെ നഗ്നത ചിത്രീകരിച്ച രഞ്ജിത് ലീലയില്‍ എങ്ങനെയാണത് കൈകാര്യം ചെയ്യുക എന്നാണിനി [...]
The post രഞ്ജിത്തിന്റെ ലീലയില്‍ മമ്മൂട്ടിയും ആന്‍ അഗസ്റ്റിനും appeared first on DC Books.